ജി.എൽ.പി.എസ്.കുണ്ടലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Kundalassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.കുണ്ടലശ്ശേരി
വിലാസം
കുണ്ടലശ്ശേരി

കുണ്ടലശ്ശേരി
,
കുണ്ടലശ്ശേരി പി.ഒ.
,
678641
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 12 - 1924
വിവരങ്ങൾ
ഇമെയിൽglpskundalassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21704 (സമേതം)
യുഡൈസ് കോഡ്32061000407
വിക്കിഡാറ്റQ64689968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകേരളശ്ശേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമതി .എം
പി.ടി.എ. പ്രസിഡണ്ട്ജിജി
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924 സ്ഥാപിതമായി.കേരളത്തിലെ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ elementary സ്കൂളായി 1924 ൽ  സ്ഥാപിതമായി. പടിഞ്ഞാറു വീട്ടിൽ ഇട്ടിരാരിശ്ശൻ നായർ അദ്ദേഹത്തിന്റെ സ്ഥലത്ത് ഓലക്കെട്ടിടം  കെട്ടിക്കൊടുത്തു. കെ കൃഷ്ണൻ എഴുത്തശ്ശൻ ആയിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്ഥാന രൂപീകരണത്തോടെ നാലാം തരം വരെയുള്ള സർക്കാർ എൽ പി സ്കൂൾ ആയി. പിന്നീട് പൊറ്റയിൽ മാധവിയമ്മ കെട്ടിടം വിപുലീകരിച്ചു.2005 ൽ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നത് വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. പഞ്ചായത്തിന് കീഴിൽ D P E P, SSA പ്രോജക്ടുകളുടെ ഭാഗമായി പുതിയ കെട്ടിടവും സൗകര്യങ്ങളുമായി.വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാനായി2007 ൽ ആരംഭിച്ചതാണ് പ്രീപ്രൈമറി ക്ലാസ്സുകൾ. മലയാളത്തിന്റെ അതേ പ്രാധാന്യത്തോടെ ഇംഗ്ലീഷ് ഭാഷയിലും പരിശീലനം നൽകുന്നതാണ് പ്രീപ്രൈമറി.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

ഡിജിറ്റലൈസ്ഡ് ക്ലാസ്സ് റൂം - ക്ലാസ് റൂമുകൾ പഴയ രീതിയിൽ തന്നെ ഇരുന്നാൽ മെച്ചപ്പെട്ട പഠനം സാധ്യമാവില്ല. അതു വേണമെങ്കിൽ എല്ലാ പഠന വിഭവങ്ങളും വിരൽതുമ്പിൽ എത്തണം. എല്ലാ വിവരങ്ങളും വിരൽതുമ്പിലൂടെ അറിയാനുള്ള സാഹചര്യം ഉള്ളപ്പോൾ നമ്മുടെ കുട്ടികൾക്കും അതു ലഭ്യമാക്കാനുള്ള ചുമതല മുതിർന്ന തലമുറക്കാരായ നമ്മുടെ കൈകളിലാണ്.ആയതുകൊണ്ട് തന്നെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ്ഡ് ആകാനുള്ള നടപടി ത്വരിത ഗതിയിൽ ആക്കി.  (ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ, ഇന്റർനെറ്റ് കണക്ഷൻ).

ആധുനിക അടുക്കള

അടുക്കള ഉപകരണങ്ങളും ഗ്യാസ് കണക്ഷനും കുട്ടികൾക്കാവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സുകളും തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.

കളിസ്ഥലം

ലാപ്‌ടോപ്  4

പ്രിന്റർ

2 പ്രിൻ്ററുകളും 1 ഫോട്ടോസ്റ്റാറ്റ് മെഷീനുമുണ്ട്

ജൈവ വൈവിധ്യ പാർക്ക്

വിദ്യാലയ പരിസരം തന്നെ ഒന്നാം തരം പാഠപുസ്തകം ആയി മാറണം.  ധാരാളം ചെടികളും മരങ്ങളും തൊട്ടും മണത്തും കണ്ടും മനസ്സിലാക്കിപഠിക്കാനുള്ള പാഠപുസ്തകം. ധാരാളം പക്ഷികളും ചിത്രശലഭങ്ങളും വിരുന്നു വരികയും ഉല്ലസിക്കുകയും ചെയ്യുന്നസ്ഥലം   ആവണം വിദ്യാലയം. അവയോടൊപ്പം പാറിപ്പറന്നുല്ലസിക്കാൻ നമ്മുടെ കുട്ടികൾക്കും അവസരം നൽകാം. അതിന് സ്കൂളിന്റെ മുൻവശം വൃത്തിയാക്കി കുറച്ച് പൂച്ചെടികൾ നട്ടുപിടിപ്പിച്ചു. ശലഭങ്ങളും പക്ഷികളും വിരുന്നു വരട്ടെ.

മറ്റു സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം റിമാർക്സ്
1 ഇ.സ് .പരമേശ്വരൻ 2007-2015
2 സി.രാജൻ 2015-2016
3 കെ.രമണി 2016-
4 അവ്വ ഉമ്മ
5 ഷൈലജ
6 രമാദേവി.എൻ .കെ 2018-2021
7 പുഷ്പലത.എം .വി 2021-

നേട്ടങ്ങൾ

കേരളശ്ശേരി പഞ്ചായത്തിലെ ക്ലസ്റ്റർ സെന്റർ ആണ് കുണ്ടലശ്ശേരി സ്കൂൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മോഹൻദാസ് മാസ്റ്റർ
  2. രാജഗോപാലൻ മാസ്റ്റർ
  3. ഉഷ ടീച്ചർ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കുണ്ടലശ്ശേരി&oldid=2615110" എന്ന താളിൽനിന്ന് ശേഖരിച്ചത്