ജി.എൽ.പി.എസ്.കൊളത്തൂർ 1

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Kolathur I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.കൊളത്തൂർ 1
വിലാസം
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽkolathur2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്11415 (സമേതം)
യുഡൈസ് കോഡ്32010300703
വിക്കിഡാറ്റQ64398348
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര കെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

കാസർകോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

  • 1990-ൽ നിർമ്മിക്കപ്പെട്ട ഒരു ഹാളും , ഗ്രാമപഞ്ചായത്തും എസ്.എസ്.എ യും നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ് മുറികളും ഉണ്ട്.
  • ബേഡഡുക്ക പഞ്ചായത്ത് നിർമിച്ചുനൽകിയ അടുക്കള.
  • MLA ഫണ്ടിൽനിന്നും അനുവദിച്ചു നൽകിയ രണ്ട് പുതിയ ക്ലാസ് മുറികൾ.
  • രണ്ട് ശുചിമുറികൾ
  • ഒരു കിണർ
  • ഒരു കുഴൽ കിണർ
  • ഒരു മഴവെള്ള സംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പരിശീലനം , ദിനാചരണം , അമ്മവായന , ജൈവ പച്ചക്കറി കൃഷി

  • ദ്വിദിന സഹവാസ ക്യാമ്പ്
നാലു സ്കൂളുകളെ ഉൾപ്പെടുത്തി 2019 ൽ സംഘടിപ്പിച്ചു. 
  • പഠനോത്സവം നല്ല രൂപത്തിൽ സംഘടിപ്പിച്ചു.

മാനേജ്‌മെന്റ്

ഗവൺമെന്റ്

  • സ്കൂളിന്റെ ഉയർച്ചക്ക് നല്ല പിന്തുണ നൽകുന്ന പിടിഎ, മദർ പിടിഎ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാഞ്ഞങ്ങാട്,കാസർഗോഡ് ഹൈവേയും പൊയിനാച്ചിയിൽ നിന്നും ബന്തുടക്ക ബസിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ പെരളടുക്കം ടൗണിൽ എത്തും അവിടെ നിന്നും രണ്ട് കി.മീ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തും.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കൊളത്തൂർ_1&oldid=2528824" എന്ന താളിൽനിന്ന് ശേഖരിച്ചത്