ജി.എം.എൽ.പി.എസ്. കുമ്മിണിപ്പറമ്പ്
(G.M.L.P.S. Kumminiparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. കുമ്മിണിപ്പറമ്പ് | |
---|---|
വിലാസം | |
മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 18326 (സമേതം) |
വിക്കിഡാറ്റ | Q64567801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | RAMESAN V |
പി.ടി.എ. പ്രസിഡണ്ട് | AJAYAN T |
അവസാനം തിരുത്തിയത് | |
13-03-2024 | Ranjulakshmipt |
ജി.എം.എൽ.പി.എസ്. കുമ്മിണിപ്പറമ്പ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൻെറ ഹൃദയഭാഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്ന ജി.എം.എൽ.പി.സ്കൂൾ.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ . 2021 - 22അധ്യയനവർഷം 211 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
ചരിത്രം
ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക