ഗവ.എൽ.പി.സ്കൂൾ കരിമ്പാല്ലൂർ
(G.L.P.S Karimpaloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.സ്കൂൾ കരിമ്പാല്ലൂർ | |
---|---|
വിലാസം | |
കൊല്ലം ഗവ.എൽ.പി.സ്കൂൾ , 691302 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 0474-2572207 |
ഇമെയിൽ | 41510kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41510 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
118 വർഷം പഴക്കമുള്ള കരിമ്പാലൂർ ജി.എൽ.പി.സ്കൂൾ പാരിപ്പള്ളി വില്ലേജിൽ കല്ലുവാതുക്കൽ പഞ്ചായത്തിൽ മീനമ്പലം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1904 ൽ സ്ഥാപിതമായ സ്കൂൾ 1948 ൽ സർക്കാർ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ഡിജിറ്റൽ ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, പാർക്ക്, ഓഡിറ്റോറിയം, ക്ലാസ് ലൈബ്രറി, ഓട്ടിസം സെന്റർ, സ്കൂൾ ബസ്, ശുചി മുറികൾ, കുഴൽക്കിണർ, പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പാരീപ്പള്ളി നിന്ന് E S I Medical collage കഴിഞ്ഞ് മീനംപലത്ത് നിന്ന് ഇടത്തോട്ട് 100 മീ. അകലം സഞ്ചരിച്ച് സ്കുുളിലെത്താം