ഗവ.എൽ.പി.എസ്.മണയ്ക്കൽ
(G.L.P.S.MANACKAL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.മണയ്ക്കൽ | |
---|---|
വിലാസം | |
ചെമ്പഴന്തി ഗവൺമെന്റ് മോഡൽ .എൽ.പി.എസ്.മണയ്ക്കൽ,ചെമ്പഴന്തി , ചെമ്പഴന്തി. പി.ഒ പി.ഒ. , 695587 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1826 |
വിവരങ്ങൾ | |
ഫോൺ | 04712 598226 |
ഇമെയിൽ | manackallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43416 (സമേതം) |
യുഡൈസ് കോഡ് | 32140301206 |
വിക്കിഡാറ്റ | Q64036606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.വി.എസ് |
പി.ടി.എ. പ്രസിഡണ്ട് | രേവതി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം അന്വേഷിക്കുന്ന ഏതൊരാൾക്കും മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുരുകുലത്തിന്റെയും ചരിത്രം പരാമർശിക്കാതെ കടന്നു പോവുക സാധ്യമല്ല. ഈ രണ്ടു സ്ഥാപനത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- ഇരുനില കെട്ടിടം.
- സ്കൂൾ ബസ്
- ഓഡിറ്റോറിയം
- ഡൈനിങ് ഹാൾ
- ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- 43416 വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരം. *തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ നിന്നും ശ്രീകാര്യം വഴിയുള്ള ചെമ്പഴന്തി_ പോത്തൻകോഡ് ബസ്സിൽ കയറുക . ചെമ്പഴന്തി ബസ്റ്റോപ്പിൽ ഇറങ്ങിയശേഷം പിന്നിലേക്ക് ശ്രീനാരായണഗുരു കുലത്തിലേക്ക് പോകുന്ന വഴി ഏകദേശം 300 മീറ്റർ നടക്കുക .ഗുരുകുലത്തോട് ചേർന്നുള്ള ഗവൺമെൻറ് മണയ്ക്കൽ എൽപി സ്കൂളിൽ എത്തിച്ചേരും.
പുറംകണ്ണികൾ
അവലംബം
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43416
- 1826ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ