എളമ്പിലാട് എൽ പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എളമ്പിലാട് എൽ പി എസ്‍ | |
---|---|
വിലാസം | |
എളമ്പിലാട് മണിയൂർ പി.ഒ. , 673523 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | maniyur16808@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16808 (സമേതം) |
യുഡൈസ് കോഡ് | 3204110021 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീനിഷ് പി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് വി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1905ൽ എളമ്പിലാട് തട്ടാരത്ത് താഴയിൽ ഈ സ്കൂൾ സ്ഥാപിതമായി .പുതിയെടുത്തു അമ്പു ഗുരുക്കൾ ആയിരുന്നു മാനേജർ .അദ്ദഹത്തിന്റെ മകൻ രാമൻ ഗുരുക്കൾ ആദ്യത്തെ പ്രധാന അദ്ധ്യാപകനായിരുന്നു .20വര്ഷക്കാലത്തോളം സ്കൂൾ അവിടെ പ്രവർത്തിച്ചുവന്ന അക്കാലത്തു നായർ ഈഴവർ എന്നീ സമുദായങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നുവെന്നു ശ്രീ കേളോത്തു കുഴി ചാത്തു സ്മരിക്കുന്നു .ഹരിജനങ്ങൾക്കു അക്കാലത്തു സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടം .വിപുലമായ ലൈബ്രറി .അടുക്കില .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ,കുളിമുറി ,കക്കൂസ് ,വിശാലമായ വാഷ്‌ബേസ് , കിണർ ,വിശാലമായ കളിസ്ഥലം , എല്ലാ ക്ലാസ്സിലും ഫാൻ . 2 കമ്പ്യൂട്ടർ , ബ്രോഡ്ബാൻഡ് , ക്ലാസ് അലമാരകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ടി.കെ.ഗോപാലൻ നമ്പ്യാർ
- ,ശ്രീ കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പ് ,
- ശ്രീ മൂശാരിക്കണ്ടി രാമ കുറുപ്പ്
- ശ്രീ ,കൊളായി നാരായണ കുറുപ്പ്
- ശ്രീ വി നാരായണ കുറുപ്പ്,
- ശ്രീ അപ്പുണ്ണി നമ്പ്യാർ
- ശ്രീമതി പൊയിൽ പാർവതി 'അമ്മ
- ,ശ്രീ പി .ബാലൻ അടിയോടി
- ശ്രീ ,കെ കണ്ണൻ മാസ്റ്റര്,
- ശ്രീമതി ടി ലക്ഷ്മി
- ,ശ്രീമതി വി.കെ.വസന്ത
- ,ശ്രീമതി എൻ .കെ.ലീലാവതി ,
- ശ്രീമതി.കെ.ജാനു
- ശ്രീ കെ. കെ .ബാബു (1985-2021)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 13 കി.മി. വടകര -ചെരണ്ടത്തൂർ ബസ്സ് മാർഗം സ്ക്കൂളിലെത്താം.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16808
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ