ചോതാവൂർ ഈസ്റ്റ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ അരയാക്കൂൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചോതാവൂർ ഈസ്റ്റ് എൽ പി സ്‌കൂൾ
ചോതാവൂർ ഈസ്റ്റ് എൽ പി എസ് | |
---|---|
പ്രമാണം:14410knr2025.pdf | |
വിലാസം | |
ചോതാവൂർ ചമ്പാട് പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04972868105 |
ഇമെയിൽ | chothavooreastlpschool @gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14410 (സമേതം) |
യുഡൈസ് കോഡ് | 32021300303 |
വിക്കിഡാറ്റ | Q64458771 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തലശ്ശേരി |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പന്ന്യന്നൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി. സിന്ധു |
പി.ടി.എ. പ്രസിഡണ്ട് | വിജിന. കെ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | റുക്സാന |
അവസാനം തിരുത്തിയത് | |
30-07-2025 | Celp 123 |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി 1939-ൽ ചമ്പാട് അരയാക്കൂലിൽ കൂടുതൽ വായിക്കം >>>
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള കെട്ടിടം, കഞ്ഞിപ്പുര, ഫർണിച്ചറുകൾ, പൈപ്പ്, ടാങ്ക്, ജലം, വൈദ്യുതി, ശൗചാലയം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തിപരിചയ മേളകളിൽ സജീവമായി പങ്കെടുത്ത് വിജയം നേടുന്നു. വിപുലമായ ലൈബ്രറി, ഐടി ക്ലാസുകൾ, എൽഎസ്എസ് പരിശീലനം, പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പരിശീലനം, അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമായി നടത്താറുണ്ട്.
മാനേജ്‌മെന്റ്
വാതുക്കൽ പറമ്പത്ത് കുഞ്ഞിപ്പാത്തു.
മുൻസാരഥികൾ
പുത്തലത്ത് കൃഷ്ണൻ, ചീരു, ചാത്തുക്കുട്ടി പണിക്കറ്‍, കുങ്കിച്ചി, അബ്ദുള്ള, ലീല, സത്യൻ, പ്രദീപൻ, ഇ.വിജയന്, സുലൈമാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.മുഹമദ്
വഴികാട്ടി
പാനൂർ തലശ്ശേരി റോഡ്,അരയാക്കൂൽ ബസ്റ്റോപ്പ്, പള്ളിക്ക് മുൻവശം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14410
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ