CHERUVANNUR NORTH.M.L.P SCHOOL

Schoolwiki സംരംഭത്തിൽ നിന്ന്
CHERUVANNUR NORTH.M.L.P SCHOOL
വിലാസം
ചെറുവണ്ണൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗളീഷ്
അവസാനം തിരുത്തിയത്
22-02-201716508




................................

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽപ്പെട്ട ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കു ഭാഗത്തു പതിനാലാം വാർഡിൽ ചെറുത്തുത്താഴ റോഡിന്റെ ഓരത്തായി ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.പതിനാലു,പതിനഞ്ചു വാർഡുകളുടെ സിംഹ ഭാഗവും സ്കൂളിന്റെ ഫീഡിങ് ഏരിയ ആണ് .സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കക്കറമുക്ക് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ അതിരിലൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയുടെ ഒരത്താണ് ഈ പ്രദേശം.മഴ കാലമായാൽ വെള്ളം പൊങ്ങി ഒറ്റപ്പെട്ടു പോകുന്ന പ്രദേശമാണിത്.ചെറുവണ്ണൂർ അങ്ങാടിയിൽ നിന്നും ഏകദേശം 2 .5 കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന ഇവിടെ ചെറുവണ്ണൂർ നോർത് മാപ്പിള എൽ പി സ്കൂൾ എന്ന ഏക പൊതു വിദ്യാഭ്യാസ സ്ഥാപനം മാത്രമാണുള്ളത് സ്കൂളിനടുത്തായി ഒരു മുസ്ലിം പള്ളിയും മദ്രസയും ഉണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=CHERUVANNUR_NORTH.M.L.P_SCHOOL&oldid=340043" എന്ന താളിൽനിന്ന് ശേഖരിച്ചത്