സി.എ.എൽ.പി.എസ്. ആയക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(C. A. L. P. S. Ayakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

</gallery>

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി.എ.എൽ.പി.എസ്. ആയക്കാട്
വിലാസം
ആയക്കാട്

ആയക്കാട് പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം01-01-1925 - ജനുവരി - 1925
വിവരങ്ങൾ
ഫോൺ8075650868
ഇമെയിൽcalpschoolayakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21223 (സമേതം)
യുഡൈസ് കോഡ്32060201001
വിക്കിഡാറ്റQ64690064
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണമ്പ്രപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി . സുനിൽ കുമാർ
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി കൃഷ്ണദാസ്
എം.പി.ടി.എ. പ്രസിഡണ്ട്സിമി മനോജ്
അവസാനം തിരുത്തിയത്
24-08-202521223-pkd


പ്രോജക്ടുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ  കൊന്നഞ്ചേരി എന്ന ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത്‌ അധ്യാപകരുമാണുള്ളത്‌ .സി എ എൽ പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് ദയാലുവും, വിദ്യാസ്നേഹിയുമായ ബ്രഹ്മശ്രീ പി പി ചാമി അയ്യരിൽ നിന്നാണ് . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ആദ്യസമയത്ത് നല്ല കെട്ടിടവും ഉപകരണങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലായിരുന്നു .1926 - 1927 കാലഘട്ടത്തിൽ വിദ്യാലയത്തിന് അനുയോജ്യമായരീതിയിൽ കെട്ടിടം ഉണ്ടായി .ഹൈസ്ക്കൂൾ നിലവിൽ വന്നതോടുകൂടി ഇന്നത്തെ സ്ഥലത്തേക്ക് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

  • ഈ വിദ്യാലയം ഒരേക്കർ അഞ്ചു സെന്റ് സ്ഥലത്തു സ്ഥിതിചെയ്യുന്നു .
  • മികച്ച പഠനാന്തരീക്ഷമുള്ള ശിശുസൗഹൃദ ക്ലാസ്സ്മുറികൾ
  • പരിസ്ഥിതിസൗഹൃദ അന്തരീക്ഷം
  • ജൈവവൈവിധ്യപാർക്ക്
  • ഭാഗികമായ ചുറ്റുമതിൽ
  • കളിസ്ഥലം
  • പുതുക്കിയ പാചകപ്പുര
  • വാട്ടർടാങ്ക്
  • ലൈബ്രറി
  • ടോയ്‌ലറ്റ്
  • ഓഡിറ്റോറിയം
  • വാഹനസൗകര്യം
  • പാചകപ്പുര
  • സ്റ്റേജ്
  • ഓഫീസ്‌റൂം
  • സ്റ്റാഫ്‌റൂം
  • ഇലക്ട്രിഫൈഡ് ക്ലാസ്സ്മുറികൾ ,ഫാൻ,പ്രൊജക്ടർ ,മൈക്ക് സിസ്റ്റം
  • കുടിവെള്ള സൗകര്യം


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്

ഗണിതക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

അറബിക് ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യവേദി

സ്കൗട്ട് ആൻഡ് ഗൈഡ്

കലാകായികപ്രവൃത്തിപരിചയ ക്ലബ്ബ്

ആരോഗ്യം,ശുചിത്വം ,സുരക്ഷ ക്ലബ്ബ്

നല്ലപാഠം

സീഡ്

ഗാന്ധിദർശൻ

വായനക്ലബ്ബ്

ഫിലാറ്റലി ക്ലബ്ബ്



















മാനേജ്മെന്റ് കമ്മിറ്റി വനജാ ബാലകൃഷ്ണൻ

വത്സല ചന്ദ്രൻ

ജാനകി കൃഷ്ണൻ

മാനേജർ . ബി.സജീവ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

 : കെ.സി.രാമൻകുട്ടി

K. ബാലകൃഷ്ണൻ

K. കൃഷ്ണൻ

സി.നാണി കുട്ടി

സി.ആർ. ചന്ദ്രൻ

K. A. ജോസഫ്

എൽസി.എം. ജോസഫ്

സി.കെ. സിസിലി

സോഫിറോസ് എം.പി

ടി.എൻ . ഇന്ദിര


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബി.സുനിൽ കുമാർ [ ടീച്ചർ, അധ്യാപക സംഘടന സംസ്ഥാന നേതാവ് ]

സി.സി. സുഹാസ് [ ടീച്ചർ, കബ്ബ് മാസ്റ്റർ,Pre- A LT]

സദാനന്ദൻ . K [ വയലിനിസ്റ്റ് ]

വിജയലക്ഷ്മി. K [H.M CAHSS Ayakkad]

ദീപക്. J [സൈനികൻ]

സാനിയ. M [ എഞ്ചിനിയർ - അമേരിക്ക ]

ജിജി നാരായണൻ [ എഞ്ചിനിയർ - ലണ്ടൻ ]

B. സജീവ് [മാനേജർ - സി എ എൽ പി സ്കൂൾ ആയക്കാട് ]

വഴികാട്ടി

വടക്കഞ്ചേരി  റോയൽജംഗ്ഷനിൽനിന്നും വടക്കഞ്ചേരി പാടൂർ റോഡിലേക്ക് തിരിയുക. അവിടെ നിന്നും 850 മീറ്റർ അകലെയായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു .

  • പാലക്കാട്- തൃശൂർ 544 റോഡ്
  • ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട വടക്കഞ്ചേരി സ്റ്റോപ്പ്
  • വടക്കഞ്ചേരി പാടൂർ റോഡിൽ 850 മീറ്റർ അകലെയായി റോഡിന്റെ വലതുഭാഗത്തായി സ്‌കൂൾ സ്ഥിതിചെയ്യുന്നു

https://www.openstreetmap.org/search?query=ayakkad%20palakkad#map=15/10.6013/76.4662

"https://schoolwiki.in/index.php?title=സി.എ.എൽ.പി.എസ്._ആയക്കാട്&oldid=2841164" എന്ന താളിൽനിന്ന് ശേഖരിച്ചത്