ബി.ബി.എ.എൽ.പി.എസ്. ആലങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.ബി.എ.എൽ.പി.എസ്. ആലങ്ങാട് | |
---|---|
വിലാസം | |
ആലങ്ങാട് BBALPS ALANGAD
, ALANGAD POST KATAMPAZHIPURAM 678633ആലങ്ങാട് പി.ഒ. , 678633 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1928 |
വിവരങ്ങൾ | |
ഇമെയിൽ | hmbbalpsalangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20342 (സമേതം) |
യുഡൈസ് കോഡ് | 32060300618 |
വിക്കിഡാറ്റ | Q64690129 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒററപ്പാലം |
താലൂക്ക് | ഒററപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത.ടി.പി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ലളിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറം പഞ്ചായത്തിൽ 16ആം വാർഡിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ വാരിത്തൊടി രാമനെഴുത്തച്ഛൻ,കോന്തത്ത് നാരായണൻ മാസ്ററർ,ശ്രീ കൊണ്ടോത്ത് നാരായണൻ നായർ മാസ്ററർ,ശ്രീ വീരുണ്ണി എഴുത്തച്ഛൻ,ശ്രീ വാരിത്തൊടി നാരായണൻ കുട്ടി മാസ്ററർഎന്നിവരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1937 ലാണ് ഇതിന് അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
ഹരിത വിദ്യാലയം
പ്ലാസ്ററിക് വിമുക്ത വിദ്യാലയം
പച്ചക്കറിതോട്ടം
ചിൽഡ്രൻസ് പാർക്ക്
ഡിജിററൽ ക്ലാസ്സ്
ജൈവവൈവിദ്യ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദായാരംഗം
ബാലസഭ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ.വി.നാരായണൻകുട്ടി മാസ്ററർ
സദാനന്ദവല്ലി ടീച്ചർ
ശാന്തകുമാരി ടീച്ചർ
സത്യഭാമ ടീച്ചർ
നേട്ടങ്ങൾ
എൽ.എസ്.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി