എ.യു.പി.എസ്.കവളപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S. Kavalappara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ  കവളപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി സ്കൂൾ കവളപ്പാറ  

എ.യു.പി.എസ്.കവളപ്പാറ
പ്രമാണം:20457-LOGO.jpg
വിലാസം
KAVALAPPARA

KAVALAPPARA
,
കവളപ്പാറ പി.ഒ.
,
679523
,
പാലക്കാട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0466 2223898
ഇമെയിൽaups.kavalappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്20457 (സമേതം)
യുഡൈസ് കോഡ്32061200112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.പി.സരസ്വതി
പി.ടി.എ. പ്രസിഡണ്ട്പി.കെ.രാധാകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജാത പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1910 ൽവിദ്യാഭ്യാസതല്പരനായിരുന്ന കവളപ്പാറ മൂപ്പിൽ സ്ഥാപിച്ചു.മലബാറിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ വിശാലമായ സ്കൂൾ കെട്ടിടം. തണൽ വൃക്ഷങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം.വായുസഞ്ചാരമുള്ള ക്ലാസ്സ്മുറികൾ.എല്ലാ ക്ലാസ്സിലുംലൈറ്റുകൾ ഫാനുകൾ. ആൺകുട്ടികൾകും പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ.ടോയ്‌ലറ്റുകൾ.വാഹനസൗകര്യം.ശുദ്ധജലം നിറഞ്ഞ കിണർ. സ്മാർട്ട്‌ക്ലാസ്റൂം.കളിപെട്ടി ഇൻസ്റ്റാൾചെയ്ത ഏഴു കമ്പ്യൂട്ടർ‍. കുട്ടികളുടെ മിനിപാർക്ക്.സയൻസ്-സോഷ്യൽസയൻസ്-ഗണിത ലാബുകൾ. പച്ചക്കറിത്തോട്ടം.കപ്പ, വാഴ കൃഷി.നക്ഷത്രവനം...വിശാലമായ കളിസ്ഥലം.ഓപ്പൺ ഓഡിട്ടോറിയം.വിജ്ഞാനപ്രദമായ ചുമർ ചിത്രങ്ങൾ. .

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രരചന, കായികപരിശീലനം, സൈക്ലിംഗ്‌,യോഗക്ലാസ്സുകൾ, കൌണ്സിലിംഗ്.മെഡിക്കൽ ക്യാമ്പുകൾ,സ്കൂൾ ആരോഗ്യ പദ്ധതി, അവധിക്കാല ക്യാമ്പുകൾ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

കവളപ്പാറ മൂപ്പിൽ നായരുടെ കീഴിൽ റിസീവർ ഭരണം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ രാമകൃഷ്ണ ഐയ്യെർമാസ്റ്റർ,സുമതിക്കുട്ടി ടീച്ചർനാരായണൻനായർ മാസ്റ്റർ,ദേവകിടീച്ചർ,സുശീല ടീച്ചർ,രാജലക്ഷ്മി ടീച്ചർ,പ്രമീള ടീച്ചർ.ശശികല ടീച്ചർ.സരളാടീച്ചർ,സുജാത ടീച്ചർ ,രാജലക്ഷ്മി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മനോജ്‌ കുമ്മിണി-അസ്സോസിയെറ്റ് പ്രൊഫസർ ചെന്നൈ മാത്തമാറ്റികൽ അസ്സോസ്സിയേഷൻ.,ഡോ.മാധവൻ, വാമനൻനമ്പൂതിരി ,പി.കെ ദാസ്‌-ഫൌണ്ടെർ ഓഫ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്സ്ടിടുഷൻസ് &പി.കെ.ദാസ്‌ മെഡിക്കൽകോളേജ്.......

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 3 കിലോമീറ്റർ -കൂനത്തറ റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്.കവളപ്പാറ&oldid=2529379" എന്ന താളിൽനിന്ന് ശേഖരിച്ചത്