എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
(A. M. L. P. S. Ittilakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മുണ്ടം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുകുമാരൻ നായർ.സി.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെപൊന്മുണ്ടം പഞ്ചായത്തിലെ ഇട്ടിലാക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാല .യങ്ങളിലൊന്നാണ്.കൂടതൽ അറിയാൻ
ചരിത്രം
1925-ൽ ഓത്തുപള്ളിയായി ആരംഭിച്ച വിദ്യാലയമാണിത്. ഈ സ്ഥാപനത്തിലൂടെ അക്ഷരജ്ഞാനമറിഞ്ഞ് ജീവിത വിജയം നേടിയവർ നിരവധിയാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ ധാരാളം വിപുലമായ സൗകര്യങ്ങൾ ഉണ്ട്. കൂടുതൽ അറിയുക
സ്കൂളിന്റെ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം |
---|---|---|
1. | Gopala Krishnan | 1957-62 |
2. | koyaKutty | 1962-76 |
3. | K Balakrishna Pillai | 1976-96 |
4. | v mohammed | 1996-97 |
5. | K K Janaky | 1997-2001 |
6. | K K Santhakumari | 2001-2004 |
7. | C S Sukumaran Nair | 2004 -2024 |
8. | G. Ajith Kumar | 2024 - |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
കൂടുതൽ ചിത്രങ്ങൾകാണുക
വഴികാട്ടി
. തിരൂരിൽ മലപ്പുറം റോഡിൽ 5 കി.മീ വൈലത്തൂർ എന്ന സ്ഥലത്തു നിന്നും താനാളൂർ റോഡിൽ 2 കി.മീ സഞ്ചരിച്ചാൽ ഇട്ടിലാക്കാൽ എ. എം. എൽ. പി. സ്ക്കൂളിൽ എത്താം