എ.എൽ.പി.എസ്.കുലുക്കല്ലുർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Kulukkallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.കുലുക്കല്ലുർ
വിലാസം
കുലുക്കല്ലൂർ

എ.എൽ.പി.എസ്. കുലുക്കല്ലൂർ,പി.ഒ.കുലുക്കല്ലൂർ
,
679337
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽalpskkr@gmail.com
കോഡുകൾ
സ്കൂൾ കോഡ്20419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ കണ്ഠൻ സി.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുലുക്കല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

കുലുക്കല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്ന ഈവിദ്യാലയം ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയമാണ്.തെക്കുകിഴക്കായി നെല്ലായഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വിശാലമായ പാടവും വടക്ക് പറമ്പുകളും അതിരിടുന്നു. തെക്കുഭാഗത്തുകൂടിയുള്ള റയിൽവ്വേസ്റ്റേഷൻ റോഡ് യാത്രസവുകര്യമൊരുക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസാഹചര്യങ്ങൾ

മികച്ച അധ്യാപകർ

ചിട്ട‍യായ LSS പരിശീലനം

തലക്കെട്ടാകാനുള്ള എഴുത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വ്യക്തിഗതമാനേജ്മെൻറ്. മാനേജർ:കെ.ഒ.എം ശങ്കരൻ നമ്പൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഇ.കെ.ഗോവിന്ദൻ,പി.ബാലക്രിഷ്ണൻ,ടി.സോമനാഥൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കുലുക്കല്ലുർ&oldid=2525749" എന്ന താളിൽനിന്ന് ശേഖരിച്ചത്