എ എൽ പി എസ് കോവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Kovoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:കോവൂർ.എ.എൽ.പി.സ്കൂൾ.jpg
സ്കൂൾ ഫോട്ടോ
എ എൽ പി എസ് കോവൂർ
പ്രമാണം:000111000.jpg
വിലാസം
ഉമ്മളത്തൂർ

കോവൂർ.എ.എൽ.പി.സ്കൂൾ മെഡിക്കൽ കോളേജ് ഉമ്മളത്തൂർ
,
673008
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഇമെയിൽkovuralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട് റൂറൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.എൻ.ഗോപിനാഥൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോഴിക്കോട്റൂറൽ ഉപജില്ലയിലെ ഉമ്മളത്തൂരിൽ 1930-ൽസ്ഥാപിതമായ 5-ാം തരംവരെയുളള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്

ചരിത്രം

കോഴിക്കോട് കോര്പറേഷനിൽപെട്ട ഉമ്മളത്തുർ എന്ന സ്ഥലത്താണ് ഈ സ്കൂൾ .നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി മന്നത്താനത്തതാഴത്തു കണാരൻനായർ 1930.ൽ എൽപിസ്കൂൾ സ്ഥാപിച്ചു .വിസ്‌തൃതമായ നെൽവയലുകൾക്കിടയിലുള്ള വയൽ വരമ്പുകൾക്കിടയിലൂടെ നടന്നുചെന്നാൽ കാണുന്ന ഓല മേഞ്ഞ കെട്ടിടത്തിലാണ് ആദ്യകാലസ്കൂൾ പ്രവർത്തിച്ചിരുന്നത്..എം.ടി കരുണാകരൻനായർ ,കരുണാകരപണിക്കർ ,ഇമ്പച്ചൻമാസ്റ്റർ ,നാരായണൻനായർ കണ്ടകുട്ടിമാസ്റ്റർ ,കൃഷ്ണൻകുട്ടിമാസ്റ്റർ ,ദേവകിടീച്ചർ ,സ്വരസ്വതിടീച്ചർ,കല്യാണിടീച്ചർ,ചന്ദ്രൻമാസ്റ്റർ,പർവതിടീച്ചർ എന്നിവർ ഈ സ്‌ക്കൂളിലെ മുൻകലാധ്യാപകർ

==ഭൗതികസൗകരൃങ്ങൾ==ഓട് പതിച്ച രണ്ടു് കെട്ടിടങ്ങൾ ,മൈതാനം ,കംപ്യൂട്ടർലാബ് ,ടോയ്‌ലറ്റ് ,അടുക്കള ,കിണർ .

മികവുകൾ

സംസ്ഥാനത്തെ പൊതുവിദ്യാലയത്തെ മികവിന്റെ കേന്ദ്രകളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പൊതുവിദ്യാലയ സംരക്ഷണ യജഞത്തിന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി സ്കൂളിൽ 9 .30 ന് പ്രത്യേക അസംബ്‌ളി ചേർന്ന് കുട്ടികളോട് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ഗ്രീൻ പ്രോട്ടോക്കോൾ എന്നിവയെക്കുറിച്ചും സംസാരിച്ചു.ലഹരി,പ്ളാസ്റ്റിക്ക് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതം എന്നിവയും ചർച്ച ചെയ്തു.പിന്നീട് പത്തുമണിടോടെ രക്ഷിതാക്കളും വിവിധ സംഘടനയിൽപെട്ടവരും പൂർവ്വവിദ്യാർത്ഥികളും പാർട്ടി പ്രതിനിധികളും സ്കൂളിൽ എത്തിചേരുകയും മാലിന്യങ്ങൾ പെറുക്കി ജൈവമാലിന്യം അജൈവമാലിന്യം എന്നിങ്ങനെ വേർതിരിച്ചു. 11 മണിക്ക് സ്കൂൾസംരക്ഷണയജ്ഞത്തിന്റെ പ്രതിജ്ഞ MPTA പ്രസിഡന്റ് ചൊല്ലികൊടുക്കുകയും പരസ്പരം കൈകോർത്തുപിടിക്കുകയും ചെയ്തു.മുസ്ലീം ലീഗ് ഉമ്മളത്തൂർ സെക്രട്ടറി ഇർഷാദ് മുഖ്യാതിത്ഥിയായി.

പൊതുവിദ്യാലയ സംരക്ഷണയജ്ഞം

== ==അധ്യാപകർ പി.എൻ.ഗോപിനാഥൻ എൻ.സജിത ടി.ഉമ്മർ ഷീജ.കെ ഗ്രീഷ്മ.പി.നായർ ദിനാചരണം പ്രവേശനോൽസവം

പ്രവേശനോഝവം

സ്വാതന്ത്രദിനാഘോഷം /home/user1/Desktop/20160815_085951czx.jpg

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

==ഹരിതപരിസ്ഥിതി ക്ളബ്

=അറബി ക്ളബ്

=സയൻസ് ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കോവൂർ&oldid=2527652" എന്ന താളിൽനിന്ന് ശേഖരിച്ചത്