എ.ജെ.ബി.എസ്.കൂടല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. J. B. S. Kudallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.ജെ.ബി.എസ്.കൂടല്ലൂർ
വിലാസം
കൂടല്ലൂർ

കൂടല്ലൂർ
,
കൂടല്ലൂർ പി.ഒ.
,
679554
,
പാലക്കാട് ജില്ല
സ്ഥാപിതം4 - 6 - 1906
വിവരങ്ങൾ
ഇമെയിൽajbskudallur1906@gmail.com
കോഡുകൾ
സ്കൂൾ കോഡ്20530 (സമേതം)
യുഡൈസ് കോഡ്32061300107
വിക്കിഡാറ്റQ64690840
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ219
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ കെ
പി.ടി.എ. പ്രസിഡണ്ട്ദിലീപ്
എം.പി.ടി.എ. പ്രസിഡണ്ട്മിസിരിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കൂടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ജെ.ബി.എസ്.കൂടല്ലൂർ.

ചരിത്രം

1906 ജൂൺ 4 ന് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയം ആയി തുടങ്ങിയതാണ് ഈ വിദ്യാലയം. ആ കാലത്ത് പാവപ്പെട്ട കർഷകർക്കും കർഷക കുടുംബങ്ങൾക്കും വേണ്ടി കുഞ്ഞഹമ്മദ് സാഹിബിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സമൂഹത്തിന്റെ  വിവിധ തലങ്ങളിൽ പ്രവർത്തിച്ച പല മഹാന്മാരും  ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആണ്. പ്രശസ്ത  ചിത്രകാരൻ അച്യുതൻ കൂടല്ലൂർ ,

പി.കെ.കെ. ഹുറൈർ കുട്ടി വൈദ്യർ,പി.കെ. മൊയ്‌ദീൻ കുട്ടി സാഹിബ്‌,വി.എ. സെയ്തുമുഹമ്മദ് സാഹിബ് ഉൾപ്പെടെയുള്ളവർ ഇതിൽപ്പെടുന്നു .

ഭൗതികസൗകര്യങ്ങൾ

  • ശാസ്ത്ര മൂല
  • ഗണിത മൂല
  • വായനാമൂല
  • ഐ.ടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, കാർഷിക, ഇംഗ്ലീഷ്, മലയാളം )
  • യോഗ ക്ലാസുകൾ
  • സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസുകൾ
  • ഹിന്ദി ക്ലാസുകൾ
  • ഡാൻസ് ക്ലാസുകൾ
  • ചിത്രരചന ക്ലാസുകൾ

മാനേജ്മെന്റ്

പി.എം.മുഹമ്മദുണ്ണി (മാനേജർ)



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 കൃഷ്ണൻ
2 ശിവശങ്കര മേനോൻ. ഒ.പി.എ
3 അബ്ദുൽ ഖാദർ കെ.വി
4 മോഹനൻ. കെ. പി
5 അംബിക അമ്മ പി.കെ
6 രമാദേവി. കെ
7 ശോഭന. പി
8 ഗിരിജ.കെ
9 ഷാജി.കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ: ഹുറൈർ കുട്ടി വൈദ്യർ
  • പി.കെ. മൊയ്‌ദീൻ കുട്ടി സാഹിബ്‌
  • വി.എ. സെയ്തുമുഹമ്മദ് സാഹിബ്

വഴികാട്ടി

  • കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം . (11 കിലോമീറ്റർ )
  • കൂടല്ലൂർ ബസ്സ്റ്റോപ്പിൽ നിന്നും 100M.
  • തൃത്താല എ.ഇ.ഒ ഓഫീസ് - 7KM
  • പാലക്കാട് DIET - 4KM
Map
"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്.കൂടല്ലൂർ&oldid=2530768" എന്ന താളിൽനിന്ന് ശേഖരിച്ചത്