എ.എം.യു.പി.എസ്. കൂരിയാട്
(A.M.U.P.S. Kooriyad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്. കൂരിയാട് | |
---|---|
വിലാസം | |
കൂരിയാട് എ.എം.യു.പി.സ്കൂൾ കൂരിയാട് , ഇന്ത്യനൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1920 |
വിവരങ്ങൾ | |
ഫോൺ | 0483 2706099 |
ഇമെയിൽ | amupsshare@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18463 (സമേതം) |
യുഡൈസ് കോഡ് | 32051400307 |
വിക്കിഡാറ്റ | Q64564850 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മള, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 403 |
പെൺകുട്ടികൾ | 394 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനോയ് ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്മുന്നീസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമപഞ്ചായത്തിലെ കൂരിയാട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മലപ്പുറം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി
ചരിത്രം
ടി . എസ് .അബ്ദുല്ല കോയ തങ്ങളുടെ പരിശ്രമഫലമായി 50 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ആരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1952ആയപ്പോഴേക്കും ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു .പിന്നീട് ഈ വിദ്യാലയം ശ്രീ കുഞ്ഞീൻ ഹാജിയുടെ ഉടമസ്ഥതയിലായി തുടർന്ന് ശ്രീ കോയ്മാർഹാജിയും , ശ്രീ കെ കോയാമുവും വിദ്യാലയത്തിന്റെ മാനേജരായി .
ഭൗതീക സൗകര്യങ്ങൾ
- റീഡിംഗ്റും
- ലൈബ്രറി
- കംപൃൂട്ട൪ ലാബ്
- പാചകപ്പുര
- സി ഡി ശേഖരം
- വാഹന സൗകര്യം
ക്ലബുകൾ
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
- ഗണിത ക്ലബ്
- എെ.ടി ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഹിന്ദി ക്ളബ്
- അറബി ക്ളബ്
- ഗാന്ധിദർശൻ
- ഇംഗ്ലീഷ് ക്ലബ്
- മലയാളം ക്ലബ്
മുൻ പ്രധാനാധ്യാപകർ
- മുഹമ്മദ് മാസ്റ്റർ
- മുഹമ്മദ് മാസ്റ്റർ
- ഐ പി രാധാകൃഷ്ണൻ
- ദാമോദരൻ മാസ്റ്റർ
- സുരേഷ് പി
അധ്യാപകർ
- ബിനോയ് ഫിലിപ്പ് [HM]
- ശ്രീദേവി കെ
- ഹഫ്സത്ത് എം
- ജമീല കെ കെ
- ബാബു കെ
- കദീജ കെ
- അബ്ദുൽ റഷീദ് പി
- ജിതിൻ പി
- ജസീന കെ സി
- ഷൈമോൾ ഡൊമിനിക്
- സൂരജ് യു
- റഹ്മത്ത് ലൈല എ
- ഫാത്തിമ സുൽഫത്ത് കെ
- രാജു ടി വി
- ഹഫ്‌സത്ത് കെ
- ബേനസീറ വി
- സുമയ്യ വി
- വിനോദ് കുമാർ കെ
- ബഷീർ പി
- ഷറഫുനീസ
- ഷഹീറ പി
- കുത്തുബ്ദ്ധീൻ പി (oa)
പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
ഇന്ത്യനൂർ പോസ്റ്റ് ഓഫീസിൽ നിന്നും 400 മീറ്റർ വടക്ക്കിഴക്ക് ഭാഗത്തേയ്ക്ക ടാർ റോഡ്.
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18463
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ