പി വി യു.പി.സ്കൂൾ പേരേത്ത്
(41553 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി വി യു.പി.സ്കൂൾ പേരേത്ത് | |
|---|---|
| വിലാസം | |
കൊല്ലം 691589 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | hm_pvups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41553 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിലീപ കുമാർ.ജെ |
| അവസാനം തിരുത്തിയത് | |
| 03-01-2025 | Kannans |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പേരേത്ത് പദ്മവിലാസത്തിൽ കെ. പദ്മനാബന്റെ നേതൃത്വത്തിലാണ് 1953 ൽ സ്കൂൾ ആരംഭിച്ചത്. അന്ന് തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവനായിരുന്നു ഉദ്ഘാടനം. ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ യു.പി. സ്കൂളായി ഉയർത്തി. 2007ൽ കൂനമ്പായിക്കുളം ക്ഷേത്ര ട്രസ്റ്റ് സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. 2024ൽ പുതിയ ഇരു നില മന്ദിരം ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊട്ടിയം വഴി ഉമയനല്ലൂർ ജങ്ഷൻ , ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് വഴി മൈലാപ്പൂർ പള്ളിയുടെ അടുത്ത് നിന്ന് കിഴക്കോട്ട് PVUPS PERETHU
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41553
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ചാത്തന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
