കൊറ്റംപള്ളി ജി.എൽ.പി.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
(41206 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊറ്റംപള്ളി ജി.എൽ.പി.എസ്സ്
വിലാസം
കൊറ്റംപളളി

ജി എൽപി എസ് കൊറ്റംപളളി

മഠത്തിൽകാരാഴ്മ പി.ഒ ഓച്ചിറ

കൊല്ലം
,
മഠത്തിൽകാരാഴ്മ പി.ഒ.
,
690526
,
കൊല്ലം ജില്ല
സ്ഥാപിതം08 - 1903
വിവരങ്ങൾ
ഫോൺ04762691020
ഇമെയിൽgovtlpskottampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്41206 (സമേതം)
യുഡൈസ് കോഡ്32130500704
വിക്കിഡാറ്റQ105814186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയകുമാരി എസ്സ്‌
പി.ടി.എ. പ്രസിഡണ്ട്ദിലീപ് ശങ്കർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്മഹേശ്വരി ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം  ജില്ലയിലെ കൊല്ലം  വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ ഓച്ചിറ പഞ്ചായത്തിലേ കൊറ്റമ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ  സ്കൂൾ .

ചരിത്രം

ഓച്ചിറ പഞ്ചായത്തിൽ 19ാം വാർഡിൽ കൊല്ലവർഷം 1079 ചിങ്ങം 1 ന് കൊറ്റമ്പള്ളി പള്ളിക്കൂടം സ്ഥാപിക്കപ്പെട്ടു. പുരാതന ക്രൈസ്തവ കുടുംബമായ കള്ളോട്ട് തെക്കതിൽ കുടുംബക്കാരാണ് തങ്ങളുടെ സ്വന്ത സ്ഥലത്ത് സ്കൂൾ നിർമിച്ചു നൽകിയത്. ഈ സ്കൂളിന്റെ മാനേജരും പ്രഥമ ഹെഡ്മാസ്റ്ററും ശ്രീ.സി.ഒ.എബ്രഹാം സർ ആയിരുന്നു. കൊല്ലവർഷം 1123 മകരം ഒന്നിന് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുക്കുകയുണ്ടായി. ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം വടക്കുഭാഗത്തെ വസ്തു വാങ്ങിച്ചേർക്കുകയും സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു.ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രധാനമായും 2 കെട്ടിടങ്ങൾ ആണ് ഉള്ളത്. ഒരു കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകളും അടുത്ത കെട്ടിടത്തിൽ പ്രൈമറി ക്ലാസ്സുകളുമാണ് നടക്കുന്നത്. പ്രീ പ്രൈമറി കെട്ടിടത്തിന് മുൻഭാഗത്തായി ഓപ്പൺ ആഡിറ്റോറിയം ഉം അസംബ്ലി ഹാളും സ്ഥിതി ചെയ്യുന്നു. മാനസിക ഉന്മേഷത്തിനായി കളിസ്ഥലവും പാർക്കും ജൈവവൈവിധ്യ പാർക്കും ഈ വിദ്യാലയത്തിൽ ഉണ്ട്.

ദിനാചരണങ്ങൾ

  • റിപ്പബ്ലിക്ക് ദിനം
  • ദേശീയ ശാസ്‌ത്രദിനം
  • ലോക കാലാവസ്ഥ ദിനം
  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായന ദിനം
  • ലോക ജനസംഖ്യ ദിനം
  • ഹിരോഷിമ ദിനം
  • നാഗസാക്കി ദിനം
  • ക്വിറ്റ് ഇന്ത്യ ദിനം
  • സ്വാതന്ത്ര്യ ദിനം
  • അദ്ധ്യാപക ദിനം
  • ഗാന്ധി ജയന്തി
  • ലോക ഭക്ഷ്യ ദിനം
  • കേരളപ്പിറവി ദിനം
  • ശിശു ദിനം
  • ദേശീയ ഗണിത ദിനം

അദ്ധ്യാപകർ

പ്രൈമറി വിഭാഗം

  • ജയകുമാരി എസ് - ഹെഡ്മിസ്ട്രസ്
  • ഹരിപ്രിയ എ - LPSA
  • സജീന എ - LPSA
  • ജാസ്മിൻ ജെ - LPSA

പ്രീ പ്രൈമറി വിഭാഗം

  • ഗായത്രി നായർ - ടീച്ചർ
  • അനിത - ആയ

ക്ലബുകൾ

  • വിദ്യാരംഗം
  • ശുചിത്വക്ലബ്
  • സുരക്ഷാക്ലബ്
  • പരിസ്ഥിതിക്ലബ്
  • കായികരംഗം
  • കാർഷികക്ലബ്
  • ഗണിതക്ലബ്
  • കലാസാഹിത്യക്ലബ്
  • ഭാഷാക്ലബ്


വഴികാട്ടി

Map