എസ്സ് .എൻ .ഡി .പി .എൽ .പി .എസ്സ് മുട്ടത്തുകോണം
| എസ്സ് .എൻ .ഡി .പി .എൽ .പി .എസ്സ് മുട്ടത്തുകോണം | |
|---|---|
| വിലാസം | |
മുട്ടത്തുകോണം 689625 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 9048246533 |
| ഇമെയിൽ | Sndplpsmuttathukonam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38412 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബീന. ആർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക എന്ന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ പാവന നാമധേയത്തിൽ 1915 ൽ കിണറുവിളയിൽ യശശരീരനായ ശ്രീ നീലകണ്ഠൻ തണ്ടാർ സ്ഥാപകമാനേജർ ആയി 80-) നമ്പർ ശാഖയുടെ മേൽനോട്ടത്തിൽ ഈ സ്കൂൾ ആരംഭിച്ചു. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ ആണ്. സ്കൂളിന്റെ പുരോഗതിക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും മാനേജ്മെന്റ് നൽകുന്നുണ്ട്. സവ്വശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള പരിശീലനം എല്ലാ അദ്ധ്യാപകർക്കും ലഭിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മികവുകൾ
പഠനത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അവാർഡ് കൾ ഏർപ്പെടുത്തിയിട്ട് ഉണ്ട്.==
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ: 3
ക്ലബുകൾ
വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38412
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
