ഗവ.എൽ.പി.എസ്.വയല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.വയല | |
---|---|
വിലാസം | |
വയല വയല പി.ഒ.PARAKKODE./ , പത്തനംതിട്ട 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04734-210252 |
കോഡുകൾ | |
സ്കൂൾ കോഡ് | 38233 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sreeja.M.R |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1929ൽ സ്കൂൾ നിലവിൽ വന്നു. ഒരു സ്കൂൾ നാട്ടിൽ വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് സ്കൂളിലെ ആദ്യകാല അധ്യാപക നായിരുന്ന ഡാനിയേൽ ബന്ധുവായ ആന്ത്രയോസ് മോസയിൽ നിന്നും വാങ്ങിയ 50 സെൻ്റ് സ്ഥലത്തിൽ കാവനാൽ ജോസഫ് എന്ന സാമൂഹ്യ പ്രവർത്തകൻ സ്വന്തം ചിലവിൽ കെട്ടിടം നിർമ്മിച്ചു. പിന്നീട് 30 സെൻറ് സ്ഥലം കൂടി വാങ്ങി മറ്റൊരു കെട്ടിടം കൂടി പണിതു. 1982 വരെ 12 അധ്യാപകരും ഓരോ ക്ലാസ്സിലും 3ഡി വി ഷ നുകളും ഉണ്ടായിരുന്നു. 1996 വരെ 2 ഡി വിഷനുകളും ആയിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ഓരോ ഡിവിഷനും 4 അധ്യാപകരും ഉണ്ട്.പ്രീ_ പ്രൈമറി വിഭാഗം2010 മുതൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
- ഓടിട്ട കെട്ടിടം - 2
- Toilet(Boys)- 3
- Toilet(Girls) - 2 +1
- Smart class room - 1
- Kitchen and store room - 1 + 1
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- Ramani
- SaralaBhai
- Anila K.M
- Sherly George
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Shaji Kurian
- Mini
മികവുകൾ
2018, 2019 വർഷങ്ങളിൽ LS S സ്കോളർഷിപ്പ് കിട്ടി. ജില്ലാതല സബ് ജില്ലാതല മത്സരങ്ങളിൽ പങ്കാളിത്തം: കായികം, കല, Work experience, etc.
#SHIJI.J,B
#S.Sreekumar
#Rejani mohanan
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഏഴംകുളം _ ഏനാത്ത് റോഡിൽ വയല പോസ്റ്റ് ഓഫീസ് ജംഗ്ഷൻ.
- വയല- വടക്കടത്തുകാവ് റോഡിൽ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.