ഗവ എൽ പി എസ് വാഴൂർ
(32433 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വാഴൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. വാഴൂർ ഗ്രാമ പഞ്ചയത്തിലെ തേക്കാനം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ നടക്കുന്ന ഈ വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവ എൽ പി എസ് വാഴൂർ | |
|---|---|
| വിലാസം | |
വാഴൂർ വാഴൂർ പി.ഒ. , 686504 , കോട്ടയം ജില്ല | |
| സ്ഥാപിതം | 05 - 01 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 0481 2506709 |
| ഇമെയിൽ | govtlpsvazhoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32433 (സമേതം) |
| യുഡൈസ് കോഡ് | 32100500601 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 15 |
| ആകെ വിദ്യാർത്ഥികൾ | 37 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | JULIE CHACKO |
| പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | PREENU MOL |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വാഴൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. വാഴൂർ ഗ്രാമ പഞ്ചയത്തിലെ തേക്കാനം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ നടക്കുന്ന ഈ വിദ്യാലയത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തതനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.