എ.എം.എൽ.പി.എസ് അലനല്ലൂർ‍‍

(21834 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അലനല്ലൂർ പഞ്ചായത്തിലെ അലനല്ലൂർ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ലോവർപ്രൈമറി വിദ്യാലയമാണ് അലനല്ലൂർ എ.എം.എൽ.പി.സ്‌കൂൾ.അലനല്ലൂർ ടൗൺ,കണ്ണംകുണ്ട്,എസ്റ്റേറ്റ്, വഴങ്ങല്ലി എന്നീ പ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ള കുട്ടികളാണ് പ്രധാനമായും ഇവിടെ പഠിക്കുന്നത്

എ.എം.എൽ.പി.എസ് അലനല്ലൂർ‍‍
വിലാസം
അലനല്ലൂർ

അലനല്ലൂർ പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04924 291275,7012108374
ഇമെയിൽamlpsalr@gmail.com
കോഡുകൾ
സ്കൂൾ കോഡ്21834 (സമേതം)
യുഡൈസ് കോഡ്32060700111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി വി ജയപ്രകാശ്
പി.ടി.എ. പ്രസിഡണ്ട്ടി കെ മൻസൂർ
എം.പി.ടി.എ. പ്രസിഡണ്ട്റുബീന
അവസാനം തിരുത്തിയത്
03-07-2025Hari46576


പ്രോജക്ടുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_അലനല്ലൂർ‍‍&oldid=2740753" എന്ന താളിൽനിന്ന് ശേഖരിച്ചത്