എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(18312 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ
വിലാസം
IYYATHIGAL,PUNCHAPADAM,VAZHAYOOR

VAZHAYOOR EAST POST പി.ഒ.
,
673633
,
മലപ്പുറം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04832080344
ഇമെയിൽiyyathingalamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18312 (സമേതം)
യുഡൈസ് കോഡ്32050200208
വിക്കിഡാറ്റ(Q64564744)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ബി.ആർ.സിmorayoor(kondotty)
ഭരണസംവിധാനം
ലോകസഭാമണ്ഡലംmalappuram
നിയമസഭാമണ്ഡലംkondotty
താലൂക്ക്kondotty
ബ്ലോക്ക് പഞ്ചായത്ത്kondotty
തദ്ദേശസ്വയംഭരണസ്ഥാപനംvazhayoor
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUMMAR KOYA .AK
പി.ടി.എ. പ്രസിഡണ്ട്BASHEER KK
എം.പി.ടി.എ. പ്രസിഡണ്ട്ROUFATH
അവസാനം തിരുത്തിയത്
06-07-202518312


പ്രോജക്ടുകൾ



18312-MLP-RABEEH.K IYYATHINGAL KUNJEZHUGAL

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പഞ്ചായത്തുകളിൽ ഏറ്റവും അവികസിത പഞ്ചായത്തായിരുന്ന വാഴയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഇയ്യത്തിങ്ങൽ എ . എം. എൽ. പി. സ്കൂൾ.

ചരിത്രം

1931 ൽ  ജനാബ് ഇമ്പിച്ചി മുഹമ്മദ് മാസ്റ്റർ മാനേജരും, പ്രഥമാധ്യാപകനുമായി ഒരു ഓല ഷെഡിലാണ് പ്രവർത്തിച്ചു തുടങ്ങിയത്. തുടക്കത്തിൽ  5-ാം തരം വരെ ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് 4-ാം തരം വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിലുള്ളത്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ:

സ്കൂളിലെ ഭൗതികസൗകര്യങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക്ചെയ്യുക...

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 ABDUL LATHEEF 1990 2017
2 ABDUL GAFOOR.CA 2017 2023
3 UMMAR KOYA.AK 2023


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1 SANAFIR .OK CEO. TEAM INTER WELL INTERNATIONAL EDUTEC,GROUP
2 SREESHMA .A HIGH COURT advocate
3 SREE DEVI MBBS DOCTOR

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


Map