സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
സെന്റ് മേരീസ് എൽ പി എസ് കരിങ്ങാട്
(16416 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് മേരീസ് എൽ പി എസ് കരിങ്ങാട് | |
---|---|
![]() | |
വിലാസം | |
കരിങ്ങാട് കരിങ്ങാട് , കരിങ്ങാട് പി.ഒ. , 673513 | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | smlpk16416@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16416 (സമേതം) |
യുഡൈസ് കോഡ് | 32040700106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവിലുംപാറ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബാസിലി വടക്കൂട്ട് |
പി.ടി.എ. പ്രസിഡണ്ട് | ബിനിൽ പി |
എം.പി.ടി.എ. പ്രസിഡണ്ട് | നീന പുറക്കരി |
അവസാനം തിരുത്തിയത് | |
30-01-2022 | 16416-hm |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കരിങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായകാവിലുംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കരിങ്ങാട് എന്ന സ്ഥലത്താണ് സെൻമേരിസ് എൽ പി സ്കൂൾ കരിങ്ങാട് സ്ഥിതി ചെയ്യുന്നത്. കാട്ടാന യോടും കാട്ടുമൃഗങ്ങളോടും പടവെട്ടിയ ഒരു കൂട്ടം കുടിയേറ്റ കർഷകരുടെ അക്ഷീണ പ്രയത്നത്തിൻറെ ഫലം ആണ് 1973 ൽകരിങ്ങാട് പുഴയുടെ തീരത്ത് സ്ഥാപിതമായ ഈ വിദ്യാലയം. ഉറുതൂക്കി മലയും കൊരണ പാറയും കഥകൾ കൈമാറുന്ന കരിങ്ങാട് മലനിരകളുടെ തിലകക്കുറിയായി ഈ വിദ്യാലയം ഇന്ന് അഭിമാനത്തോട തലയുയർത്തി നിൽക്കുന്നു.....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൊട്ടിൽപാലത്തു നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
- തൊട്ടിൽപാലം ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ- ജീപ്പ് മാർഗ്ഗം എത്താം
Loading map...
When parsing the passed parameters had the following errors:
unable to parse the geographic coordinates "zoom="
Map element "Marker" can not be created
unable to parse the geographic coordinates "zoom="
Map element "Marker" can not be created