13081/ലിറ്റിൽകൈറ്റ്സ്/2024-27
< 13081 | ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2024- 27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പ്രിലിമിനറി ക്യാമ്പോട് കൂടി ആരംഭിച്ചു 20 കുട്ടികളാണ് പ്രസ്തുത ബാച്ചിൽ ഉള്ളത് . ഈ അധ്യയന വർഷത്തിലെ എല്ലാ റൂട്ടിൻ ക്ലാസുകളും ക്യാമ്പുകളും നടത്തുകയുണ്ടായി.
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| യൂണിറ്റ് നമ്പർ | 13081/2018 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ് സൗത്ത് |
| ലീഡർ | ശ്രീജനി എ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ട്രീസാ വർഗീസ് എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അപർണ ബാലൻ K |
| അവസാനം തിരുത്തിയത് | |
| 28-09-2025 | 13081 |
യൂണിറ്റ് ക്യാമ്പിന്റെ ഒന്നാം ഘട്ടം 2025 മെയ് 31ന് നടന്നു . ഏഴാം തരത്തിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഏകദിന ശില്പശാല നടത്തി സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി കുട്ടികൾക്ക് യൂണിറ്റ് ലീഡർ ശ്രീജനി എ വി ക്ലാസ് എടുത്തു. രക്ഷിതാക്കൾക്ക് സൈബർ സെക്യൂരിറ്റി യുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സാന്ദ്ര സന്തോഷ് , തന്മയ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.