ജി.എൽ.പി.എസ്. അരമങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
(12202 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. അരമങ്ങാനം
വിലാസം
അരമങ്ങാനം

ബാര പി.ഒ.
,
671319
,
കാസർഗോഡ് ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽhmaramanganam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12202 (സമേതം)
യുഡൈസ് കോഡ്32010400101
വിക്കിഡാറ്റQ64399171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ.സി.വി
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പാവതി.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉദുമ ഗ്രാമപഞ്ചായത്തിലെ ബാര വില്ലേജിൽ അരമങ്ങാനം എന്ന സ്ഥലത്ത് 1981 ൽ ഹൊസ്ദുർഗ് എം എൽ എ ആയ ശ്രീ കെ പുരുഷോത്തമന്റെ ഇടപെടലിലൂടെയാണ് ഒരു പ്രൈമറി വിദ്യാലയം അനുവദിച്ച് കിട്ടിയത്. 1997 ൽ ഡി.പി.ഇ.പി  യുടെ കാലഘട്ടത്തിൽ ഒരു പുതിയ കെട്ടിടം സ്കൂളിന് അനുവദിച്ചു കിട്ടി.

2006 ൽ വിദ്യാലയം അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു.2019ൽ  ഉദുമ എം എൽ എ ശ്രീ കെ കുഞ്ഞിരാമൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • സംസ്ഥാന പാതയിൽ കാഞ്ഞങ്ങാട് - കാസർഗോഡ് റൂട്ടിൽ കളനാട് ജങ്ഷനിൽ നിന്നും 2 km  അകലെ സ്ഥിതി ചെയ്യുന്നു
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._അരമങ്ങാനം&oldid=2528835" എന്ന താളിൽനിന്ന് ശേഖരിച്ചത്