സഹായം Reading Problems? Click here


ജി.എൽ.പി.എസ്.കൊല്ലമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(11416 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ്.കൊല്ലമ്പാടി
ജി.എൽ.പി.സ്കൂൾ കൊല്ലമ്പാടി .jpg
വിലാസം
കൊല്ലമ്പാടി

കാസറഗോഡ്‌ പി.ഒ.
,
671121
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഇമെയിൽ11416glpskpdy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11416 (സമേതം)
യുഡൈസ് കോഡ്32010300303
വിക്കിഡാറ്റQ64398349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ54
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രമതി പി
പി.ടി.എ. പ്രസിഡണ്ട്മൊയ്തീൻ കൊല്ലമ്പാടി
എം.പി.ടി.എ. പ്രസിഡണ്ട്സുഹറാബി
അവസാനം തിരുത്തിയത്
04-02-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

1958 ൽ മദ് റസയായി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ സർക്കാർ ഏറ്റെ ടുക്കുകയായിരുന്നു, 25 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും കൊല്ലമ്പാടി മഹല്ല് ജമാ അത്ത് സർക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒട്ടേറെ സംഭാവനകൾ ഈ സ്ഥാപനം മൂലം ഉണ്ടായിട്ടുണ്ട്. കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലാണു ഇന്ന് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള വലിയ സഹകരണങ്ങൾ ഈ സ്ഥാപനത്തിനു ലഭിച്ച് വരുന്നുണ്ട്.

ഭൗതിക സൗകര്യങ്ങൾ

4 ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് കം സ്റ്റാഫ് റൂം, പാചകപ്പുര, 6 ശൗച്യാലയങ്ങൾ, ചുറ്റുമതിൽ, മിനി കമ്പ്യൂട്ടർ ലാബ്.

അധ്യാപകർ

ചന്ദ്രമതി പി ( ഹെഡ്മിസ്ട്രസ്സ് ) നൗഫൽ വി പി ശ്രീകല വി ഷീന വി ആ‍‍ർ പ്രസീത പ്രസന്നൻ ഗംഗാധരൻ (പി.ടി.സി.എം)

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബ് ശുചിത്വ ബോധവത്കരണങ്ങൾ പൂന്തോട്ട നിർമാണം പച്ചക്കറി കൃഷി കലാ വൈജ്ഞാനിക പ്രവർത്തനങൾ ജൈവ വൈവിധ്യ ഉദ്യാനം

സ്കൂൾ ഫോട്ടോകൾ

ജൈവ വൈവിധ്യം .jpg


ജൈവ വൈവിധ്യം .jpg
ജി.എൽ.പി എസ് കൊല്ലമ്പാടി
ജി.എൽ.പി എസ് കൊല്ലമ്പാടി

മാനേജ്‌മെന്റ്

കാസറഗോഡ് മുനിസിപ്പാലിറ്റി

മുൻസാരഥികൾ

ടി.എ മുഹമ്മദ് കുഞ്ഞി, പി.എ ജാൻസൺ, ശ്രീദേവി പിള്ള, റോസമ്മ, ഓമന അമ്മാൾ. കെ, ഒ. കുഞ്ഞി രാമൻ, പൊന്നമ്മ. ജെ റജുല ബീവി എൻ ദീപ എം രമ്യ വി ഷിബിത എ.കെ രാജീവൻ ഇ.ടി (പി.ടി.സി.എം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൊയ്തീൻ കൊല്ലമ്പാടി, കെ.എം. അബ്ദുൽ അസീസ്

വഴികാട്ടി

കാസറഗോഡ്- അണങ്കൂർ- കൊല്ലമ്പാടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കൊല്ലമ്പാടി&oldid=1588320" എന്ന താളിൽനിന്ന് ശേഖരിച്ചത്