ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ/2024-25
വായനദിനം
ജുൺ 19 വായനാദിനം സമുചിതമായി ആഘോഷിചു ഹെഡ്മാസ്റ്റർ ശ്രി ഷാജി ജോസഫ് വായന ദിന സന്ദേശം നല്കി .പുസ്തക പ്രദർശനം ,പഴയ പത്രങ്ങളുടെ പ്രദർശനം , പോസ്റ്റർ മത്സരം , ഡിജിറ്റൽ ക്വിസ് , വായനാഗാനം എന്നിങ്ങനെ നിരവധി ആകർഷകമായ പരിപാടികൾ ഇന്നേ ദിവസം സംഘടിപ്പിച്ചു.
![](/images/thumb/5/5a/2.0.jpeg/300px-2.0.jpeg)
![](/images/thumb/4/4f/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%97%E0%B4%BE%E0%B4%A8%E0%B4%82.jpg/300px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%97%E0%B4%BE%E0%B4%A8%E0%B4%82.jpg)
![](/images/thumb/e/e0/4.0.jpeg/300px-4.0.jpeg)