ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ വേരോടെ പിഴുതെറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ വേരോടെ പിഴുതെറിയാം

ഇന്ന് നമ്മുടെ ലോകം കോവിഡ്‌ - 19 എന്ന അസുഖത്തിന്റെ ഭീതിയിലാണ്. മനുഷ്യ ശരീരങ്ങളിലേക്ക് വളരെ പെട്ടെന്നു പകരുന്ന ഈ അസുഖത്തിനെ ധൈര്യത്തോടെ നേരിടാൻ നാം എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. അതിന്റെ ചില കാര്യങ്ങളാണ് ഞാൻ ഇവിടെകുറിക്കുന്നത് . <
ചുമക്കുമ്പോഴും തുമ്മുബോഴും തൂവാലകൊണ്ട് മൂടുക .ആവശ്യത്തിന് മാത്രം പുറത്തേക്കിറങ്ങുക. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. തിരിച്ചുവന്നാലുടൻ സോപ്പ് കൊണ്ടോ ഹാൻഡ് വാഹസ കൊണ്ടോ കൈകൾ വൃത്തിയായി കഴുകുക . സ്വയം ശുദ്ധിവരുത്തുക . ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക .സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വീട്ടിലിരുന്നു സാമൂഹ്യ അകലം പാലിക്കുക .ഇതുപോലുള്ള മുൻകരുതലുകളിലൂടെ നമുക്ക് കൊറോണയെ വേരോടെ പിഴുതെറിയാം .രോഗവിമുക്ത നാടായി നമുക്ക് ഒരുമിച്ച് മുന്നേരാം .

റൈഹാ
ഒന്ന് .എ ഹോളി ഏയ്‌ഞ്ചൽസ് കോൺവെന്റ് എൽ .പി . എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം