ഹിന്ദി അധ്യാപക മഞ്ച് 'വിജ്ഞാൻ സാഗർ- 2022'
ഹിന്ദി അധ്യാപക മഞ്ച് 'വിജ്ഞാൻ സാഗർ- 2022' എന്ന പേരിൽ പൊതുവിദ്യാലയങ്ങളിലെ 7, 9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ഹിന്ദി മികവു മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ മിഥുൻ കൃഷ്ണ എം. ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.