ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ലോക ഭൗമദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക ഭൗമദിനം

നമ്മുടെ അമ്മയാം ഭൂമിയേ
നാം തന്നെ കാത്തുകൊള്ളേണം
നമ്മുടെ ജീവവായുവും പ്രാണനും
നീ തന്നെ അല്ലയോ
ജീവജാലങ്ങൾതൻ നാഥയും
നാദവും നീ തന്നെ അല്ലയോ
മഴവില്ലു പോലെ നീ എന്നും
നമ്മുടെ സംരക്ഷകയാകണം .
 

അനുഗ്രഹ പി.എം
4 എ ഗവ.ഹരിജൻ.വെൽഫയർ.എൽ പി സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത