ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മാരകമാകുും മഹാമാരി
കാർന്നുതിന്നും ലോകത്തെ
ലോകം മുഴുവൻ ഭയപ്പെടുത്തും
കൊറോണയെന്നൊരു മഹാമാരി
മേലധികാരികൾതൻ നിർദ്ദേശത്തെ
പാലിക്കാമിനിയൊറ്റക്കെട്ടായി
നമ്മുടെ നാടിൻ സുരക്ഷ
നാം തന്നെ തീർക്കേണം...
 

ഇജോ ജോഷി
4 എ ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത