അവധിക്കാലം വന്നേ ചൂടും കൂടി വന്നേ
മരത്തണലിരുന്നപ്പോൾ
നല്ല തണുപ്പ് ,എന്തു രസം
മരങ്ങൾ മുറിച്ചുകളയല്ലേ
മരങ്ങൾ നമ്മുടെ സമ്പത്ത്
ചെടികൾ നട്ടുനനച്ചീടാം
മരങ്ങൾ നട്ടുവളർത്തീടാം
നമ്മുടെ ജീവൻ കാത്തീടും
മരങ്ങൾ മുറിച്ചു കളയല്ലേ
നമ്മുടെ നാടിനെ കാക്കും
മരങ്ങൾ നമ്മുടെ സമ്പത്ത്