സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരോഗ്യ രംഗത്തെ വെല്ലുവിളികൾ
ആരോഗ്യ രംഗത്ത് നമ്മൾ നേരിടുന്ന വെല്ലുവിളികൾ
'ആരോഗ്യം സമ്പത്ത് 'എന്ന പഴമൊഴി കേൾക്കാത്ത ആരും തന്നെ ഇല്ല അതെ, ആരോഗ്യം സമ്പത്തആണ് ആരോഗ്യം ഇല്ലങ്കിൽ ഒന്നുമില്ല കഴിഞ്ഞ വർഷം നമ്മെ പിടിച്ച് കുലുക്കിയാ പ്രളയവും നിപ വൈറസഉം തുടച്ചു മാറ്റാൻ സഹായിച്ചത് കേരളത്തിന്റെ കൂട്ടായ്മ ആണ് എങ്കിലും വൈറസ് പിടിക്കും എന്നു പേടിച്ചു രോഗികളെ അവഗണിച്ചഅവരെയും അപമാനിച്ചഅവരെയും നമുക്ക് അറിയാം. ജീവിത ശൈലിയെ തുടർന്ന് മരണനിരക്ക് കൂടുന്നു. നമ്മുടെ സംസ്കാരത്തെയും ഭക്ഷണ ശൈലിയെയും വിട്ട് നാം മറ്റു സംസ്കാരം തേടി പോകുമ്പോൾ രോഗം പിടി പെടുന്നതിൽ ആസാധാരണമായി ഒന്നും തന്നെ ഇല്ല... ഈ തിരക്ക് ഏറിയ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമുക്ക് ആകുന്നില്ല ജോലിയുടെ ഭാരവും കുടുംബ പ്രശ്നങ്ങളും നമ്മുടെ മനസ്സിൽ സമ്മർദ്ദം ചെലത്തുകയാണ് ഇത് അകറ്റാൻ യോഗ , ചിത്രരചന, പാട്ട് തുടങ്ങിയവ നമുക്ക് ഒഴിവു സമയങ്ങളിൽ ചെയ്യാം. സർക്കാർഇന്റെ മിട്ടായി , ഹരിത കേരളം, എന്ന സാമൂഹിക പരിപാടികളിൽ നമ്മൾ പങ്കുവഹിക്കണം മാലിന്യം വലിചെറിയുകയും പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്ന നാം അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ലെവലേശം ചിന്തിക്കുന്നഇല്ല പുനർ ഉപയോഗത്തിലുടെ ഒരു പരിധി വരെ നമുക്ക് അതിനെ പരിഹരിക്കാൻ കഴിയും......................................... മറ്റു സംസ്ഥാനങ്ങളെയും, രാജ്യങ്ങളെയും വച്ചു നോക്കുമ്പോൾ ആരോഗ്യ രംഗത്ത് നമ്മൾ മുന്നിൽ ആണ് അതിനു ഉദാഹരണം ആണ് ഈ ഇടയായി നമ്മെ അലട്ടുന്ന 'കോറൊണ'എന്ന വൈറസ് പൂർണ്ണമായ അർപ്പണ ബോധതോടു കൂടിയ പരിശ്രമത്താൽ നമുക്ക് സമ്പൂർണ ആരോഗ്യം ഏതാനഉം ദിവസങ്ങൾകുള്ളിൽ കൈവരിക്കാൻ കഴിയും. മലയാളിക്ക് എന്ന് അല്ല ലോകത്തിലെ ഓരോ മനുഷ്യർക്കും ആരോഗ്യം ആണ് ഏറ്റവും വലിയ സമ്പത്ത് അത് കാക്കുന്നതാണ് ഏറ്റവും വലിയ കർമ്മവും.. ഇനി ഒരു നാളെകായ് നമുക്ക് ഒരുമിച്ചു ചിന്തിക്കാo പ്രവർത്തിക്കാം... നമ്മൾ ഇതും അതി ജീവിക്കും
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം