സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ
(സെന്റ.തെരേസ.എൽ.പി.എസ്.ഷൊർണ്ണൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ | |
---|---|
വിലാസം | |
ഷൊർണുർ ഷൊർണുർ , ഷൊർണുർ പി.ഒ. , 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0466 2222305 |
ഇമെയിൽ | stthereselps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20438 (സമേതം) |
യുഡൈസ് കോഡ് | 32061200109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 179 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി സൂസൻ സി എൽ |
പി.ടി.എ. പ്രസിഡണ്ട് | Sri. Sreejith |
എം.പി.ടി.എ. പ്രസിഡണ്ട് | Smt. Aneesa |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര.
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂം
- കമ്പ്യൂട്ടർ ക്ലാസ്
- മൈതാനം
- പാർക്ക്
- ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സർഗ്ഗവേളകൾ
- ദിനാചരണങ്ങൾ
- ഡിജിറ്റൽ മാഗസിൻ
മാനേജ്മെന്റ്: അപ്പസ്തോലിക് കാർമ്മൽ സതേൺ പ്രൊവിൻസ് കോഴിക്കോട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും1 കിലോമീറ്റർ ചോലക്കുളം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കിലോമീറ്റർ ബസ് സ്റ്റാൻഡ് വഴി ചോലക്കുളം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20438
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ