സെന്റ് .തോമസ്.എച്ച് .എസ്.കേളകം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ സ്കൂളിൽനിന്ന് നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ:-

  • പരിസ്ഥിതി സൗഹൃദമായ സ്കൂൾ ക്യാമ്പസ്.
  • കുട്ടികളോട് സ്നേഹവും കരുതലുമുള്ള അധ്യാപകർ.

* അച്ചടക്കത്തിന് മുൻതൂക്കം നൽകിയുള്ള വിദ്യാഭ്യാസപദ്ധതി.

  • കുട്ടികളോട് സ്നേഹവും കരുതലുമുള്ള അധ്യാപകർ.

* രാപകൽ വ്യത്യാസമില്ലാതെ പാഠ്യ-പാഠ്യേതര കാര്യങ്ങളിൽ കുട്ടികളോടൊപ്പം നിൽക്കുന്ന ഒരു കൂട്ടം ഗുരുഭൂതർ.

* ആധുനിക കാലത്തിന് ഇണങ്ങുന്ന ഓൺ ലൈൻ, ഓഫ് ലൈൻ ക്ലാസ്സുകൾ.

  • ഡിജിറ്റൽ ക്ലാസ് മുറി - എല്ലാം സ്മാർട്ട് ക്ലാസ് മുറികൾ.
  • അന്താരാഷ്ട്ര നിലവാരമുള്ള കമ്പ്യൂട്ടർ ലാബ്.
  • ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറികളിൽ ഒന്ന്.
  • ലൈബ്രേറിയൻ ഇല്ലാതെ പ്രവർത്തിക്കുന്ന ലൈബ്രറി.
  • എട്ടാംക്ലാസ് മുതൽ കേന്ദ്ര-കേരള സർക്കാർ സർവീസുകൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിവിൽസർവീസ് കോച്ചിംഗ്.(Vedhik IAS Academy)
  • എട്ടാം തരത്തിലെ കുട്ടികൾക്ക് NMMS സ്കോളർഷിപ്പിനുള്ള പരിശീലനം.
  • പത്താം ക്ലാസിലെ കുട്ടികൾക്ക് NTSE സ്കോളർഷിപ്പിനുള്ള പരിശീലനം.
  • സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് മ്യൂസിക് ക്ലബ്.
  • സ്മാർട്ടായ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം.
  • വിശാലമായ കളിസ്ഥലം.
  • എല്ലാ മത്സരങ്ങളിലും പങ്കെടുക്കാൻ മുഴുവൻ കുട്ടികൾക്കും അവസരങ്ങൾ.
  • കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂളിൻെറ സ്വന്തം വാർത്താചാനൽ - KELAKAM ROUNDUP NEWS.
  • എല്ലാ ദിവസവും രാവിലെ ദിവസവിശേഷം - GENARAL KNOWLEDGE.
  • എല്ലാ വിശേഷങ്ങളും പൊതുജനങ്ങളിലെത്തിക്കാൻ സ്കൂളിൻെറ സ്വന്തം യൂട്യൂബ് ചാലൽ - ST THOMAS KELAKAM.
  • കുട്ടികളെ വിശേഷങ്ങൾ അറിയാൻ വീടുകളിലെത്തുന്ന കൂടുംതേടി പദ്ധതി.
  • ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്ക്വാഡ്.
  • പത്താം ക്ളാസിലെ കുട്ടികൾക്ക് MENTOR TEACHER.
  • LET'S TALK - SPOKEN ENGLISH COACHING

* വ്യക്തിത്വവികാസത്തിന് വ്യത്യസ്തങ്ങളായ സംഘടനകൾ:-

* സ്റ്റുഡന്റ് പോലീസ് കേഡറ്റ്,

* ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,

* റെഡ് ക്രോസ്,

* ലിറ്റിൽ കൈറ്റ്സ്,

* ലഹരിവിരുദ്ധ ക്ലബ്ബ്,

* ഊർജ്ജ ക്ലബ് (സയൻസ് ക്ലബ്ബ്).

* ദിനാചരണങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ വിവിധ സബ്ജക്റ്റ് ക്ലബ്ബുകൾ.

* സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന.