സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ദിവസവും കുളിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രണ്ടു നേരം പല്ലുതേക്കുക. നഖങ്ങൾ മുറിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ചെരിപ്പിട്ടു നടക്കുക. കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്യുക.

വേദവർണ്ണിത അനീഷ്
2 A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം