സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
ദിവസവും കുളിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രണ്ടു നേരം പല്ലുതേക്കുക. നഖങ്ങൾ മുറിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ചെരിപ്പിട്ടു നടക്കുക. കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്യുക.
|