സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 24073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24073 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സീമ ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റീജ എം എ |
| അവസാനം തിരുത്തിയത് | |
| 14-06-2025 | Seemaprinson |
| NO | NAME | AD.NO. | DIV |
|---|---|---|---|
| 1 | ADHARV P.P | 18752 | E |
| 2 | AGNAL C J | 21054 | B |
| 3. | ALDRIN C DENNY | 21042 | C |
| 4 | ALONSO CHARLY | 21102 | D |
| 5 | ARYAN P | 20271 | A |
| 6 | AUSTIN JOE P.J | 20202 | C |
| 7 | AYUSH P SURESH | 21094 | B |
| 8 | AYUSH. V.S | 19537 | D |
| 9 | CHRISJOE.K.J | 20232 | B |
| 10 | DAYONA P P | 18780 | D |
| 11 | DRINA SHAJU | 19797 | D |
| 12 | EBJOHN C.BIJU | 21047 | B |
| 13 | FATHIMATHUL FIDHA V N | 21055 | D |
| 14 | JOYAL CHRISTAL C | 21052 | E |
| 15 | K P ADHIDEV | 21063 | B |
| 16 | K R ADITHYAN | 21039 | E |
| 17 | LABEEB.R.L | 20132 | D |
| 18 | LAMIA THASNEEM | 21103 | D |
| 19 | MOHAMMED RIHAN.R.M | 20157 | C |
| 20 | MUHAMMAD AJMAL M M | 18749 | E |
| 21 | MUHAMMED MUBEEN N K | 21060 | B |
| 22 | MUHAMMED RAIHAN RASHEED | 21062 | D |
| 23 | NABEEL SHA P N | 20199 | A |
| 24 | NAZAL SHAJIR M S | 20240 | D |
| 25 | SAHIL ARHAM V S | 21093 | D |
| 26 | SAM K S | 20813 | B |
| 27 | SANJU KRISHNA M R | 18716 | C |
| 28 | SAYANTH.A.V | 20136 | A |
| 29 | SHAUN SALU RAY | 20517 | D |
സ്ക്കൂൾ അവധിക്കാലക്യാമ്പ്
29-5-2025 ന് 10.00 മണി മുതൽ 4.00 മണി വരെ IT labൽ വച്ച് അവധിക്കാല ക്യാമ്പ് നടത്തി.29 പേരുള്ളതിൽ 25 പേർ ക്യാമ്പിൽ പങ്കെടുത്തു.ഹെഡ് മാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്തു. ആ തിര ടീച്ചറാണ് ക്ലാസ് നയിച്ചത്.വളരെ തന്മയത്തോടെ റീൽസുകളെ കുറിച്ചും പ്രോമോ വീഡിയോകളെ പറഞ്ഞു.കുട്ടികൾ ആവേശത്തോടെ റീൽസും വീഡിയോയും തയ്യാറാക്കി. Kdenlive Software ൽ വീഡിയോ എഡിറ്റിങ്ങ് ചെയ്യുന്നതിനെ കുറിച്ച് ടീച്ചർ ക്ലാസെടുത്തു.ഓരോ ഗ്രൂപ്പും വീഡിയോ എഡിറ്റിങ്ങ് ചെയ്തു. അസൈൻമെന്റായി പ്രവേശനോൽസവം പരിസ്ഥിതിദിനാഘോഷം എന്നിവ ഡോക്യുമെന്റ് ചെയ്യാനായി കൊടുത്തു.
പ്രവേശനോത്സവം-2025
ചിറ്റാട്ടുകര സെന്റ്.സെബാസ്റ്റ്യൻ ഹൈസ്കൂളിലെ പ്രവേശനോത്‌സവം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജിയോഫോക്സ് പ്രവേശനോത്സവം ഔപചാരികമായി ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജെയിംസ് വടക്കൂട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ സൈമൺ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പജോണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മോഹനൻ ടി.സി., വാർഡ് മെമ്പർ ശരത്കുമാർ , PTA പ്രസിഡണ്ട് ജിന്റോ ജോസ് തേറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ് പ്രവേശനോത്സവത്തിന്റെ വീഡിയോ ഡോക്ക്യുമെന്റേഷൻ നടത്തിയതും വാർത്താ മാധ്യമത്തിലേയ്ക്ക് അയച്ചു കൊടുത്തതും.