സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്






ഫ്രീഡം ഫെസ്റ്റ്
സെപ്റ്റംബർ 26ന്സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സംസാരിക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ലിറ്റിൽകൈറ്റ്സിലെകുട്ടികൾ യുപി തലത്തിലുള്ള കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് കൊടുക്കുകയും അന്ന്തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള പോസ്റ്റർ മത്സരം പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ചുള്ള ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.
