സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കണം. എത്ര വലിയ വൈറസി നേയും പ്രതിരോധിക്കാം. രോഗപ്രതിരോധശേഷി കൂട്ടുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
കൈ കഴുകണം, നന്നായി വെള്ളം കുടിക്കണം, ശുചിത്വം പാലിക്കണം. കാലാവസ്ഥ മാറുന്നത് അനുസരിച്ചു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ് .ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുകയല്ലാതെ വേറെ വഴി ഇല്ല. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറിയ മഴ നനഞ്ഞാലോ വെയിൽ കൊണ്ടാലോ ജലദോഷവും പനിയും വരും. ശരീരത്തിന്റെ പ്രതിരോധശേഷി നാം എല്ലാവരും ശ്രദ്ധിക്കണം. നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്, കൈകൾ എപ്പോളും വൃത്തിയായി വക്കണം പുറത്തു പോയി വരുമ്പോൾ കൈയും മുഖവും നന്നായി വൃത്തിയാക്കണം .

അമൽ അനീഷ്
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം