സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്


രക്ഷ

കഴുകണം കഴുകണം കൈകൾ
സോപ്പിട്ടു കഴുകണം
പാലിക്കാം അകലം നമ്മൾ
കൊറോണയെ തുരത്തീടാൻ
രക്ഷിക്കാൻ നമ്മുടെ നാടിനെ
രക്ഷിക്കാൻ നമ്മെ തന്നെ

ഗൗരി ഭാരതി കെ.എസ്.
1 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത