സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മഴ വന്നു

Schoolwiki സംരംഭത്തിൽ നിന്ന്


മഴ വന്നു

മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു
മലയുടെ മുകളിലും തങ്ങിയില്ലാ
മാളിക മുകളിലും തങ്ങിയില്ലാ
മഴ മഴ വന്നു
മാനത്തു നിന്നൊരു മഴ വന്നു
മിഴികൾക്കു ഉത്സവമായല്ലോ
മഴ മഴ വന്നു
മാനത്തൂന്നൊരു മഴ വന്നു

അനശ്വര സനോജ്
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത