സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


നല്ല ശീലങ്ങൾ


മഹാമാരി വന്നാലോ
രക്ഷപെടാം വ്യാധികളിൽ നിന്ന്
രക്ഷപെടാം നമുക്ക്
അതിനായി പാലിക്കണം ചില ശീലങ്ങൾ
പൊതുസ്ഥലത്തു ധരിക്കണം മാസ്കുകൾ
പാലിക്കണം നിയമങ്ങൾ
പൊതുസ്ഥലത്തു തുപ്പരുത് എന്ന് ഓർത്തിടേണം നമ്മൾ
ഇടക്കിടക്ക് കഴുകേണം കൈകൾ
ഉപയോഗിക്കണം സാനിറ്റസിർ
ബ്രേക്ക് ദി ചെയിൻ അംഗമാകേണം നാം
വൃത്തിയായി ജീവിക്കണം
സംരക്ഷിക്കണം പ്രകൃതിയെ
ജീവിക്കണം കരുത്തരായി
നേരിടാം മഹാവ്യാധികളെ

ദർശന അനിൽ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത