സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ചൂട് കൊടും ചൂട്

Schoolwiki സംരംഭത്തിൽ നിന്ന്


ചൂട് കൊടും ചൂട്

ചൂട് കൊടും ചൂട്
പുഴകൾ വറ്റിക്കുന്ന ചൂട്
എല്ലാം കരിഞ്ഞുണങ്ങുന്ന ചൂട്
മനുഷ്യനും ജന്തുക്കളും
വെള്ളത്തിനായ് തേടുന്ന ചൂട്
അതാ ഒരു മഴ
പുഴ ചിരിച്ചു
മീനുകൾ ശ്വസിച്ചു
മനുഷ്യനും ജന്തുക്കളും കുടിച്ചു

അന്നു മാത്യു
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത