സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ചങ്ങലകൾ പൊട്ടിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്


ചങ്ങലകൾ പൊട്ടിക്കാൻ

ശാന്തമായി ഒഴുകുന്ന
സമുദ്രം തന്നിൽ
അലറി അടുക്കുന്ന തിരമാലപോൽ
ജനജീവിതം മുഴുവൻ നശിപ്പിച്ചൊരു
മഹാമാരിയതു കൊറോണയല്ലയോ
ചൈന തൻ മണ്ണിൽ നിന്ന്
ജന്മമെടുത്തൊരുകൊറോണാ
രാജ്യങ്ങളെയൊക്കെ തൻ നീരാളിക്കൈകളാൽ
പിടിച്ചു ഞെരിച്ചു ഈ കൊറോണാ
പരിഹാരമൊന്നുമില്ലാകെ
അകലം പാലിച്ചീടാം
വൃത്തിയായ് ജീവിക്കാം കൊറോണതൻ
ചങ്ങലകൾ പൊട്ടിക്കാൻ

അഭിഷേക് സാജൻ
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത