സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അനിവാര്യം
അനിവാര്യം
നിത്യജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഒന്നാണ് ശുചിത്വം. ശുചിത്വം എന്നാൽ കേവലം വ്യക്തി ശുചിത്വം മാത്രമല്ല. വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും ആവശ്യമാണ്. ഒരു പക്ഷേ നമ്മുടെ പ്രവൃത്തി ദോഷം അല്ലെങ്കിൽ ശുചിത്വമില്ലായ്മ കാരണമാണ് കൊറോണ എന്ന മാരകമായ വൈറസ് ലോകമെമ്പാടും കാർന്നുതിന്നുകൊണ്ടിരിക്കുന്നത്. അതിനാൽ നമ്മുടെ ജീവിതത്തിൽ ശുചിത്വം ഒരു അത്യാവശ്യ ഘടകമാണ്. ഇതിലൂടെ കൊറോണ പോലുള്ള നിരവധി രോഗങ്ങളെ ചെറുത്തുനിൽക്കാൻ നമുക്കു സാധിക്കും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം