സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/സൂപ്പർ ഹീറോ
സൂപ്പർ ഹീറോ
നേരം പര പര വെളുത്തു. രാമൻകുട്ടിയുടെ ഭാര്യയായ ലിസ്സി അവനോടുപറഞ്ഞു. രാമൻചേട്ടാ പ്ലാസ്റ്റിക്കുകൾ ഒരുപാടുണ്ട്. ഒന്ന് പുറത്തുകൊണ്ടുപോയി കളയാമോ? രാമൻകുട്ടി ലിസ്സിയോടുപറഞ്ഞു, ഞാനെന്റെ പ്രകൃതിമാതാവിനെ ബഹുമാനിക്കുന്നു. അതുകൊണ്ടുതന്നെ ഈ പ്ലാസ്റ്റിക് മാലിന്യം മണ്ണിൽ ഉപേക്ഷിക്കുവാൻ ഞാൻ തയ്യാറല്ല. നീ അത് സൂക്ഷിച്ചുവയ്ക്ക്, ഇപ്പോൾ പഞ്ചായത്തിൽ നിന്നും ആളുകൾവന്ന് ഇത്തരം പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്ന ഒരു പദ്ധതിയുണ്ട്. നമുക്ക് ഇത് അവിടെ നൽകാം. രാമൻകുട്ടിയുടെ ആ തീരുമാനം അദ്ദേഹത്തെ സൂപ്പർ ഹീറോ രാമൻകുട്ടിയാക്കി. അവന്റെ ഭാര്യ രാമൻകുട്ടിയുടെ തീരുമാനത്തിൽ ഏറെ സന്തോഷിച്ചു. പ്രകൃതിയെ ഒരിക്കലും മലിനമാക്കില്ലെന്ന് അവർ തീരുമാനമെടുത്തു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ