സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ
നല്ല ശീലങ്ങൾ
അച്ചു ആറാംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. അവന്റെ അമ്മ എത്ര തവണ പറഞ്ഞാലും നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ അച്ചു ശ്രമിക്കറില്ല. കുളിക്കാനും കൈൾ കഴുകുവാനും അച്ചുവിന് മടിയാണ്. ഒരു ദിവസം റ്റോയ്‌ലറ്റിൽനീന്നും ഇറങ്ങിവന്ന അനുജത്തി അമ്മു സോപ്പിട്ട് കൈകൾ കഴുകുന്നത് കണ്ടപ്പോൾ അച്ചുവിന് അതിശയമായി. അവൻ അവളെ കളിയാക്കി. എന്നാൽ തന്റെ ദു:ശ്ശീലങ്ങൾ മാറ്റുവാനോ നല്ല ശീലങ്ങൾ പാലിക്കുവാനോ അച്ചു തയ്യാറായില്ല. ഒരു ദിവസം സ്കൂളിൽനിന്നും വന്ന അച്ചുവിന് വല്ലാത്ത വയറുവേദന. വേദന സഹിക്കുവാൻ കഴിയാതെ അച്ചു അമ്മയോടുപറഞ്ഞു. അവർ ആശുപത്രിയിൽ എത്തി. വൃത്തിയില്ലായ്മയാണ്‌നിന്റെ അസുഖകാരണം എന്ന് ഡോക്റ്റർ അവനോട് പറഞ്ഞു. അന്നുമുതൽ അവൻ വൃത്തിയോടെ ശുചിത്വം പാലിച്ചു ജീവിക്കാൻ ഉറച്ച തീരുമാനം എടുത്തു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ