സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കുഞ്ഞുണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞുണ്ണി

നീലുവിന്റേയും കേശുവിന്റേയും മകനാണ് കുഞ്ഞുണ്ണി. അവന് ഒരു ചീത്ത സ്വഭാവമുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റാൽ പല്ല് തേയ്ക്കാതെ ഭക്ഷണം കഴിക്കുമായിരുന്നു. അവന്റെ അമ്മ നല്ല നല്ല കാര്യങ്ങൾ അവന് പറഞ്ഞുകൊടുക്കുമായിരുന്നു. രാവിലെ പല്ല് തേയ്ക്കണം, ടോയ്ലെറ്റിൽ പോകണം, കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം എന്നിങ്ങനെ ശുചിത്വത്തിന്റെ പ്രാധാന്യം അമ്മ അവന് മനസ്സിലാക്കി കൊടുത്തു. അവൻ അവയെല്ലാം അനുസരിച്ചു. കൂട്ടുകാർക്കും പറഞ്ഞുകൊടുത്തു.

അരവിന്ദ്. ആർ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ